നയന്‍താരയുടെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കുന്നത്. ക്കള്‍ ജനിച്ച ശേഷമാണ് നയന്‍താര തന്റെ ഔദ്യോഗികമായ ഇന്‍സ്റ്റഗ്ര...
സിനിമയ്ക്ക് പുറമേ, നയന്‍താര ബിസിനസ് രംഗത്തും ചുവടുറപ്പിച്ചത് അടുത്തിടെയാണ്. സിനിമാ പ്രൊഡക്ഷന് പിന്നാലെ ബ്യൂട്ടി പ്രോഡ്ക്ട് രംഗത്താണ് താരം ചുവടുറപ്പിച്ചത്. ഭര്‍ത്താവ് വ...
അടുത്തിടെ ഉണ്ടായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വലിയ പ്രോജക്ടുകളില്‍ ഒന്നാണ് 'മൂക്കുത്തി അമ്മന്‍ 2'. സുന്ദര്‍...
ലേഡി സൂപ്പര്‍ സ്റ്റാറ് നയന്‍താരയുടെ പിറന്നാളാണ്. നാല്പ്പതിന്റെ നിറവിലാണ് താരം. തമിഴ് ലോകത്ത് വിവാദങ്ങള്‍ക്ക് തിരികൊളിത്തി നടി നിറഞ്ഞ് നില്ക്കുമ്പോള് ആണ് പി...
രണ്ടു വര്‍ഷത്തോളമായി നയന്‍താര ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ഡോക്യുമെന്ററി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു. നെറ്റ്ഫ്ലകിസിലൂടെയാണ് ഈ മാസം അവസാനം അത് പ്ര...
ഒരു പതിറ്റാണ്ടിലേറെയായി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സാന്നിധ്യമാണ് നയന്‍താരയുടേത്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കൊപ്പം ബോളിവുഡിലും സാന്ന...
തെന്നിന്ത്യന്‍ നായിക നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'നാനും റൗഡി താന്‍' റിലീസ് ചെയ്തിട്ട് ഒമ്പത...
ആരാധകര്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്റെയും.2022 ജൂണില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. സൂപ്പര്‍സ്റ്റാറുകളായ രജനികാന്ത്, ഷാരൂഖ് ഖ...